‘വീട്ടിൽനിന്ന് വധഭീഷണി’; പുതിയ വീഡിയോയുമായി പന്തീരാങ്കാവ് കേസിലെ യുവതി
KERALA NEWS TODAY KOZHIKODE:കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പുതിയ വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തേ…