Shopping cart

Subtotal 61.70

View cartCheckout

Magazines cover a wide array subjects, including but not limited to fashion, lifestyle, health, politics, business, Entertainment, sports, science,

  • Home
  • KERALA NEWS TODAY
  • കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍, കൂവിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു
KERALA NEWS TODAY

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍, കൂവിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു

Email :24

തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മ്യൂസിയം പോലീസ് പറയുന്നു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts