Latest Malayalam News - മലയാളം വാർത്തകൾ

ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം ; സംഭവം കാസർകോട്

Plus one student brutally beaten by seniors for wearing shoes; The incident happened in Kasaragod

കാസർകോട് ജില്ലയിലെ ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ ക്രൂരമർദ്ദനം. പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave A Reply

Your email address will not be published.