Latest Malayalam News - മലയാളം വാർത്തകൾ

പെരുമ്പാവൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Lorry and bike collide in Perumbavoor; Two people died

പെരുമ്പാവൂരിൽ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് ( 21), ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് എതിർ ഭാഗത്ത്‌ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്.

Leave A Reply

Your email address will not be published.