• Home
  • KERALA NEWS TODAY
  • കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആലപ്പുഴയിൽ അപകടം
KERALA NEWS TODAY

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആലപ്പുഴയിൽ അപകടം

Kerala news
Email :3

കായംകുളത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ബസുകളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കുകളേറ്റു. കായംകുളം കെപി റോഡിൽ മൂന്നാം കുറ്റി ജംഗ്ഷനിൽവെച്ചാണ് അപകടമുണ്ടായത്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts