കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആലപ്പുഴയിൽ അപകടം

0
2
Kerala news
KSRTC bus and private bus collide in Alappuzha

കായംകുളത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ബസുകളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കുകളേറ്റു. കായംകുളം കെപി റോഡിൽ മൂന്നാം കുറ്റി ജംഗ്ഷനിൽവെച്ചാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here