Share കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. കണ്ണൂർ നെല്ലിക്കുറ്റിയിലാണ് സംഭവം. മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഭവാനിയെ ഭർത്താവ് നാരായണൻ പാര കൊണ്ട് തലക്കടിക്കുകയായിരുന്നു. നാരായണന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. crime newskerala news 18 Share