തിരുവനന്തപുരത്ത് വയോധിക തീ പൊള്ളലേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

schedule
2023-04-23 | 07:58h
update
2023-04-23 | 08:05h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി(62) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്. ഇവരുടെ വീട്ടിൽ നിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നിൽ മകനാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇതേ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

 

 

 

 

 

Kerala News Today

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
29
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
01.10.2023 - 10:56:36
Privacy-Data & cookie usage: