Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

WEATHER NEWS

കനത്ത മഴ ; പ്രവർത്തനം തടസപ്പെട്ട് മുംബൈ വിമാനത്താവളം, വിമാനങ്ങൾ റദ്ദാക്കി

മുംബൈ : കനത്ത മഴയെ തുടർന്ന് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. പിന്നാലെ 50ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണി വരെയാണ്…

മഴ ശക്തമാകും ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. നിലവിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്…

റെയിൽവേ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ, കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം, മാറിയ…

WEATHER NEWS :തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നു. മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. മൺസൂൺ ടൈം ടേബിൾ…

റെക്കോര്‍ഡ് താപനിലയായ 52 ഡിഗ്രിയില്‍ നിന്ന് ഇന്ന് നേരിയ കുറവ്; ഉത്തരേന്ത്യയാകെ ചുട്ടുപൊള്ളുന്നു;…

WEATHER NEWS:കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു.രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡല്‍ഹി റെഡ് അലര്‍ട്ടില്‍ തുടരുന്നു. ചൂട് കൊണ്ട്…

മ്യാന്‍മറിൽ ഭൂചലനം; ഇന്ത്യയിലെ ഗുവാഹത്തിയിലും ഷില്ലോങിലും പ്രകമ്പനം

WEATHER NEWS DELHI:ദില്ലി: മ്യാന്‍മറില്‍ മ്യാന്മറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് 6.45 നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മ്യാന്‍മറിന്‍റെ…

റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

WEATHER NEWS :ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ…

മരങ്ങളിൽ നിന്ന് കുരങ്ങുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു; മെക്സിക്കോയിൽ നടക്കുന്നതെന്ത്?

WEATHER NEWS :ന്യൂഡൽഹി: മരങ്ങളിൽ നിന്ന് ഹോളർ (ഒച്ചയുണ്ടാക്കുന്ന) കുരങ്ങുകൾ ചത്തുവീഴുന്ന അതിദാരുണമായ ദൃശ്യങ്ങളാണ് മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. എന്താണ് ദക്ഷിണ മെക്സിക്കോയിൽ സംഭവിക്കുന്നത്. കൂട്ടത്തോടെ കുരങ്ങുകൾ ചത്തുവീഴാനുള്ള…

ഊട്ടിയിൽ കനത്ത മഴ, പർവത ട്രെയിൻ സർവീസ് റദ്ദാക്കി

WEATHER NEWS :ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര…

സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മിന്നലോടുകൂടിയുള്ള മഴക്കാണ് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട്…

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്; 9 ജില്ലകളിൽ യെല്ലോ അലേർട്ട് 

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒന്‍പതു ജില്ലകളിലാണ് ഇന്ന് മഴ പെയ്യാന്‍ സാധ്യത.…