Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

KERALA NEWS TODAY

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം…

ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്നു വീണു ; ഉത്തർപ്രദേശിൽ 5 മരണം

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ സ്റ്റേജ് തകർന്ന് വീണ് അപകടം. അപകടത്തിൽ അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് അപകടത്തിൽ പരുക്കേട്ടിട്ടുണ്ട്. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ശ്രീ ദിഗംബർ…

വളർത്തു നായയ്ക്ക് നേരെ വന്യജീവി ആക്രമണം ; കടുവയെന്ന് സംശയം

കണ്ണൂരിൽ വളർത്തു നായയ്ക്ക് നേരെ വന്യജീവി ആക്രമണം. കീഴ്പ്പള്ളി ചതിരൂരിലാണ് വളർത്തു നായയെ വന്യജീവി ആക്രമിച്ചത്. ചതിരൂരിലെ ബിനോയിയുടെ വളർത്തു നായയെയാണ് കാണാതായത്. നായയെ വന്യജീവി അക്രമിച്ച് കൊണ്ടുപോയതാണെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നിൽ…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് ; കുറഞ്ഞത് 240 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 7,510 രൂപയുമാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ പവന് 120…

നെന്മാറ ഇരട്ടക്കൊലപാതകം ; പോലീസിനെതിരെ സുധാകരന്റെ മക്കൾ

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് തങ്ങളുടെ ആശങ്കകൾക്ക് യാതൊരു വിലയും…

രക്ഷാപ്രവർത്തനത്തിൽ കാലതാമസം ; കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്

മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ…

നടന്‍ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി…

താമരശ്ശേരിയിൽ മധ്യവയസ്‌കന് നേരെ ആൾക്കൂട്ട മർദ്ദനം ; വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ മധ്യവയസ്‌കന് നേരെ ആൾക്കൂട്ടമർദനം. വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടാണ് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.…

പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരനെയും അമ്മ മീനാക്ഷിയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ്…

സന്ദീപ് വാര്യർ ഇനിമുതൽ പാർട്ടിയുടെ ഔദ്യോഗിക വക്താവ്

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ചുമതല നൽകി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യർ നിയമിച്ചു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സന്ദീപിനെ ഉൾപ്പെടുത്തി. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ…