Browsing Category
KERALA NEWS TODAY
പത്തനംതിട്ടയിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി തണ്ണിത്തോട് മൂഴിയിലാണ് വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയാനയോടൊപ്പം കാട്ടാന കല്ലാറ്റിൽ എത്തിയിരുന്നു. കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഫീൽഡ്…
കാട്ടുപന്നിയുടെ ആക്രമണം ; തിരുവനന്തപുരത്ത് യുവാവിന് പരിക്ക്
കാട്ടുപന്നികളുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ ഇടവാച്ചല്‍ സ്വദേശി എബിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിക്ക് കളളിക്കാട് പഞ്ചായത്തില്‍ വാവോട് ആണ് സംഭവം. രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങി വരുന്നതിനിടെയാണ്…
കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത് മകന്‍ ; പ്രതി കസ്റ്റഡിയിൽ
തൃശൂർ കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്നു കറിവച്ചു ; 4 പേർ അറസ്റ്റിൽ
കോഴിക്കോട് ജില്ലയിലെ വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച നാലുപേർ അറസ്റ്റില്‍. വളയം എലിക്കുന്നുമ്മൽ ബിനു, റീനു, ജിഷ്ണു, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും…
ബ്രേക്കില്ലാതെ കുതിച്ചുയർന്ന് സ്വർണവില ; ഇന്നും കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 280 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 63,840 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7980 രൂപയായി ഉയർന്നു. രാജ്യാന്തര…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 2023ലാണ്…
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക്ക്…
ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം വേങ്ങരയിൽ മിനി ഊട്ടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കൊട്ടപ്പുറം…
കേരളം ചുട്ടുപൊള്ളുന്നു ; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
കേരളം ചുട്ടുപൊള്ളുന്നു ; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും…
ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു യുവതി മരിച്ചു
കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ(25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവാഴ്ചയാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ച് നിൽക്കവേയാണ്…