Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

Malayalam Latest News

ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിടുന്നു, അമ്മു എഴുതിയ കുറിപ്പ് പുറത്തുവിട്ട് കുടുംബം

പത്തനംതിട്ട : നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിവെച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഇന്ന് ഹോസ്റ്റലില്‍ നിന്ന് അമ്മുവിന്റെ വസ്തു വകകള്‍ അച്ഛന്‍…

പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണം ; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി

പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം.…

വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചിനിടെ കേരള കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു…

തൊടുപുഴ : വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം നടന്നത്. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രനാണ് മരിച്ചത്.…

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ, 25 വേദികളിലായി ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. നാഷണൽ അച്ചീവ്‌മെന്റ് സർവേ പരീക്ഷയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട കലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റ തീരുമാനം. 25…

അതിദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം ; തദ്ദേശഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ…

സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപറ്റിയ 74 ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം : അനര്‍ഹമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയ 74 ജീവനക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൃസംരക്ഷണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനെ…

കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ്,11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലായി ഉപതിരഞ്ഞെടുപ്പുകള്‍…

തിരുവനന്തപുരം : സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ്…

പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം, വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരം

പത്തനംതിട്ട : പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരം. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്…

റോഡിലും ഫുട്പാത്തിലും നിന്ന് മദ്യപാനം, ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ച സംഘത്തിലെ ഏഴ് പേരും പോലീസ്…

പനങ്ങാട് : പനങ്ങാട് പാലത്തിന് നടുവില്‍ ബെന്‍സ് കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ച സംഘത്തിനെ ചോദ്യം ചെയ്ത പെട്രോളിങ്ങിനെത്തിയ പോലീസിനെ ആക്രമിച്ചു ഏഴ് അംഗ കൂട്ടം. സംഘത്തിലെ ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി…

മലപ്പുറം കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി

മലപ്പുറം : പൊന്നാനിയിൽ കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. പോലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പോ ലീസ് പിന്തുടർന്ന് പിടി കൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. നാല് പ്രതികളിൽ രണ്ട്…