മലപ്പുറം കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി

0
2

മലപ്പുറം : പൊന്നാനിയിൽ കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. പോലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പോ ലീസ് പിന്തുടർന്ന് പിടി കൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. നാല് പ്രതികളിൽ രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി സാദിഖിൻ്റെ  കാറും പോലീസ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here