Browsing Category
Malayalam Latest News
കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍, കൂവിയ ആളെ പോലീസ്…
തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും…
കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് വിജയം, 31 വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു വിജയം നേടിയത്
കൊച്ചി : കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് വിജയം. 31 വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. 15…
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന വാര്‍ത്ത തെറ്റ് ; എം വി ഗോവിന്ദന്‍
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന വാര്‍ത്ത തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യാപകമായ പ്രചാരവേലയാണ് മാധ്യമങ്ങള്‍ സംഘടിപ്പിച്ചത്. യുഡിഎഫിന് 17…
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു, എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷയുടെ…
തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കണ്ടറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ യൂട്യൂബ് വഴി ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകൾ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിൽ അതേപടി. എങ്ങനെ…
റഷ്യയിലെ മലയാളികളുടെ മോചനത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ കാതോലിക്കാ…
ദില്ലി : റഷ്യയിലെ മലയാളികളുടെ മോചനത്തിൽ ഇടപെടലുമായി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
അടിയന്തര നടപടി ആവശ്യപ്പെട്ട് റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിന് നിവേദനം നൽകി. തൃശൂര്‍ സ്വദേശികളായ ബിനിൽ, അനിൽ…
താൻ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടത് ; കല്ലടിക്കോട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അജ്‌ന
പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്തുണ്ടായ ലോറി അപകടത്തിൽ കണ്‍മുന്നിൽ വെച്ച് ഉറ്റ സുഹൃത്തക്കളായ നാലു പേര്‍ മരിച്ചതിന്‍റെ ഞെട്ടൽ മാറാതെ അജ്ന ഷെറിൻ. അപകടത്തിൽ തലനാരിഴയ്ക്കാണ് അജ്ന ഷെറിൻ രക്ഷപ്പെട്ടത്. മറ്റൊരു വാഹനം ഇടിച്ചാണ് ലോറി…
വിവാഹേതരബന്ധത്തിന്റെ പേരില്‍ വിവാഹ മോചനമാവാം, നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി : വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. വിവാഹേതര ബന്ധങ്ങള്‍ വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടാം. എന്നാല്‍ നഷ്ടപരിഹാരത്തിന് അത് കാരണമല്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍,…
ഡോ. വന്ദന കൊലക്കേസ് ; പ്രതി സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍
ദില്ലി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍…
വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ, പ്രത്യേക പാക്കേജുമില്ല
ദില്ലി : വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിൽ പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. അതിനിടെ…
മുണ്ടക്കൈ, ചൂരല്‍മല ജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഉറപ്പ് നല്‍കുന്നു ; കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡല്‍ഹി : വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. ദുരന്തം നേരിടാന്‍ എല്ലാ സഹായവും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കേന്ദ്രത്തിന് കേരളത്തിനോടോ തമിഴ്‌നാടിനോടോ വിവേചനമില്ലെന്നും അദ്ദേഹം…