Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

INTER NATIONAL

ആദ്യത്തെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട കികി ഹകാൻസൺ അന്തരിച്ചു

ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു. മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം. സ്വീഡനിൽ ജനിച്ച കികി ഹകാൻസൺ 1951ൽ ലണ്ടനിൽ…

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ പൊതുമാപ്പ് നൽകുന്നത് തുടരും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച രണ്ടു മാസക്കാലത്തെ പൊതു മാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുമാപ്പ് അനുവദിക്കുന്ന ആംനെസ്റ്റി…

വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈറ്റ്

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ വിഷയത്തിൽ പുനഃപരിശോധന നടത്തിയേക്കും. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയന്ത്രണം തൊഴിൽ വിപണിയിൽ…

ഒമാനിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്.…

ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി

മോട്ടോർ ബൈക്കുകൾ വാടകയ്‌ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. ഇനി മുതൽ രാജ്യത്ത് 17 വയസ് പൂർത്തീകരിച്ചവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുള്ളൂ. കൂടാതെ നിബന്ധനകളും പുറത്തു വിട്ടിട്ടുണ്ട്. ഒരുവട്ടം വാടകയ്ക്ക് കൊടുത്ത…

ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം. 31 വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിലാണ് മുൻ മോഡൽ സ്റ്റേസി വില്യംസ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന 'സർവൈവേഴ്‌സ് ഫോർ…

തുര്‍ക്കിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം ; പതിനാല് പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണമുണ്ടായ പ്രദേശത്ത് നിന്ന് ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദമുണ്ടായതായി തുര്‍ക്കി മാധ്യമങ്ങള്‍…

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനക്ക് നിരോധനം

ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർത്ഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായിരുന്നു ഇത്. തീവ്രവാദി സംഘടനയെന്ന്…