Browsing Category
ACCIDENT NEWS
തലസ്ഥാനത്ത് പടക്ക വില്‍പ്പനശാലക്ക് തീ പിടുത്തം ; ഉടമസ്ഥന് ഗുരുതരപരിക്ക്
തിരുവനന്തപുരത്ത് നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ…
ബസും ട്രാക്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; 5 പേർ മരിച്ചു
മുംബൈ എക്‌സ്പ്രസ് ഹൈവേക്ക് സമീപം ബസും ട്രാക്ടറും കൂട്ടിയിച്ച് അപകടം. അപകടത്തിൽ 5 പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാക്‌ടറുമായി കൂട്ടിയിടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്കാണ് വീണത്. ഇതോടെ രക്ഷാപ്രവർത്തനം…
സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു ; തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. നെയ്യാറ്റിൻകര കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്. കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിലേക്കും മറ്റു…
നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിലെ കെട്ടിടമാണ് തകർന്നത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം…
ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു
കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കീഴുപറമ്പ് കുനിയില്‍ ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍…
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു ; സംഭവം കുണ്ടന്നൂരിൽ
എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. കുട്ടികളുമായി പോകുന്നതിനെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. ഇന്ന് രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തേവര എസ്.എച്ച് സ്‌കൂളിലെ…
ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം ; നിരവധിപ്പേർക്ക് പരിക്ക്
ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ലക്നൗ-ആഗ്ര എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. പാൽ കയറ്റിവരുകയായിരുന്ന ടാങ്കർ ലോറിയുടെ…
ജലസംഭരണി തകർന്ന് അപകടം ; പാലക്കാട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ജലസംഭരണി തകർന്ന് പാലക്കാട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. മരിച്ച യുവതിയും കുഞ്ഞും ഇതര സംസ്ഥാനക്കാരാണ്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി…
കുവൈറ്റിൽ വാഹനാപകടം ; 6 ഇന്ത്യക്കാർ മരിച്ചു
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. കുവൈറ്റിലെ സെവൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരില്‍ ആറു…
സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേ സ്വകാര്യ ബസിടിച്ച് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്ക്
കോഴിക്കോട് : സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്…