Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

ACCIDENT NEWS

ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം

ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽ‌ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ…

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചു ; അച്ഛനും മകളും മരിച്ചു

ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന…

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം

തിരുവല്ലയിലെ കല്ലുപ്പാറയില്‍ കെഎസ്ആർടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഡ്രൈവർമാർ അടക്കം 41 പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പത്തോളം പേർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കല്ലുപ്പാറ ജംഗ്ഷന് സമീപം…

കുട്ടി ആക്‌സിലേറ്ററിൽ കൈവെച്ചു ; ആലപ്പുഴയിൽ സ്‌കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. ഹരിപ്പാട് ഫിദാ ടെക്സ് ടൈൽസിനുള്ളിലേക്കാണ് സ്‌കൂട്ടർ ഇടിച്ചു കയറിയത്. സ്‌കൂട്ടറിന്റെ മുന്നിലിരുന്ന കുട്ടി ആക്സിലേറ്ററിൽ കൈവെച്ചതാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം…

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ഇരുബസുകളിലായി 30ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. നാദാപുരം ​​ഗവൺമെൻ്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴിക്കോട്…

നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു

നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ(68) ആണ് മരിച്ചത്. മാമലക്കണ്ടത്തുനിന്നു ബസിൽ നേര്യമംഗലം ബസ് സ്റ്റാൻഡിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്.…

കളമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രെെവർമാർക്ക് പരിക്ക്

കൊച്ചി കളമശ്ശേരിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷൻ - മെഡിക്കൽ കോളേജ് റോഡിൽ എച്ച്എംടി കമ്പനിക്ക് സമീപത്തെ വളവിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ബസ്സും…

ഗായത്രി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

പാലക്കാട്‌ ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. പുഴയിൽ കുളിക്കാനിറങ്ങിയവരിൽ ഒരാളാണ് പുഴയിലെ ഒഴുക്കിൽപ്പെട്ടത്. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകനാണ് ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ…

ബസും ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം ; കരിമ്പയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരുക്ക്

പാലക്കാട് കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചതോടെ പുറകില്‍ വന്ന കാര്‍…

ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് ആണ് മരിച്ചത്. 37 വയസാസിരുന്നു. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. തേയില സംസ്‌കരിക്കുന്ന യന്ത്രം രാവിലെ…