Latest Malayalam News - മലയാളം വാർത്തകൾ

മുള്ളൻപന്നിയിറച്ചി കറിവെയ്ക്കുന്നതിനിടെ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍

KERALA NEWS TODAY KOLLAM:മുള്ളൻ പന്നിയുടെ ഇറച്ചി വീട്ടിൽ കറിവച്ചുകൊണ്ടിരിക്കവേ ആയുർവേദ ഡോക്ടര്‍ പിടിയില്‍. കൊട്ടാരക്കര-വാളകം-

അമ്പലക്കര സ്വദേശി പി. ബാജിയെയാണ് അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തത്. അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഡോക്ടർ

ബാജിയുടെ വീട്ടിൽ വനപാലകർ പരിശോധന നടത്തിയത്. ചീനച്ചട്ടിയിൽ മുള്ളൻ പന്നിയിറച്ചി കറിവയ്ക്കുന്നതിനിടെയാണ് വനപാലകർ ഡോക്ടറെ പിടികൂടിയത്.

പഞ്ചവാദ്യത്തിന് ശബ്ദം പോര’ കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോർത്തിൽ കല്ല് കെട്ടി തല്ലിയെന്ന് പരാതി തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി.

Leave A Reply

Your email address will not be published.