Latest Malayalam News - മലയാളം വാർത്തകൾ

മലപ്പുറത്ത് നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

Kerala News Today-മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം…

എഐ ക്യാമറ വിവാദം: വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്

Kerala News Today-തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെല്‍ട്രോണിൻ്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ…

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70% വിജയം

Kerala News Today-തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.26% വിജയ ശതമാനം. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ…

കോട്ടയത്ത് പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ചു

Kerala News Today-കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ്…

കൊല്ലത്തും കാട്ടുപോത്ത് ആക്രമണം; ഒരാൾ മരിച്ചു

Kerala News Today-കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പ്രവാസിയായ ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ്(62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു…

എരുമേലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു

Kerala News Today-കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ(65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ(60) എന്നിവരാണ് മരിച്ചത്. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി…

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി

Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍മൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.സെർവർ തകരാര്‍ മൂലം കഴിഞ്ഞ…

ഡോ. വന്ദന കൊലക്കേസ്: സന്ദീപുമായി തെളിവെടുപ്പ് നടത്തി പോലീസ്

Kerala News Today-കൊട്ടാരക്കര: ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് സംഘം പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന…

എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്‌: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

Kerala News Today-ന്യൂഡൽഹി: എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ…

‘ദി കേരള സ്റ്റോറി’ നിരോധിച്ച ബംഗാൾ സർക്കാർ തീരുമാനത്തിന് സ്റ്റേ

National News-ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി നിരോധിച്ച ബംഗാൾ സർക്കാർ തീരുമാനത്തിന് സ്റ്റേ. പ്രദർശന വിലക്ക് സുപ്രിംകോടതി പിൻവലിച്ചു. ബംഗാളിൽ ചിത്രത്തിൻ്റെ പൊതുപ്രദർശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്. തമിഴ്നാട് സർക്കാരിനോടും ചിത്രം…