Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

A young man hacked his wife and his mother to death in Kannur

കണ്ണൂർ കാക്കയങ്ങാട് ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. വിളക്കോട് തൊണ്ടംകുഴിയിലെ പികെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽമയുടെ ഭർത്താവ് ഷാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

Leave A Reply

Your email address will not be published.