• Home
  • KERALA NEWS TODAY
  • ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു
KERALA NEWS TODAY

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

Email :28

കോഴിക്കോട് : ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ മധ്യവയസ്‌കന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ്(55) മരിച്ചത്. ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിലെത്തിയ യൂസഫ് കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണപ്പെട്ടത്. അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസിലെ ജീവനക്കാരനായിരുന്നു യൂസഫ്. ഭാര്യ ഖൈറുന്നീസ. മക്കള്‍ : ഷാന, ശാരിക്ക് (ഇരുവരും അബുദാബിയില്‍), ഷാബ്. മരുമക്കള്‍ : റയീസ്, നശ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts