Latest Malayalam News - മലയാളം വാർത്തകൾ

ക്രിസ്തുമസ്- പുതുവത്സര തിരക്ക് ; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആർടിസി ​ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെ ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് അധിക സർവീസുകൾ നടത്തും. കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരി​ഗണിച്ചായിരിക്കും സർവീസുകൾ നടത്തുക.

Leave A Reply

Your email address will not be published.