KERALA NEWS TODAY- തിരുവനന്തപുരം : ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ഏഴാം ക്ലാസുകാരനെ തറയിൽ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചതിന് തുടർന്ന് പ്രിൻസിപ്പാളിനെ സസ്പെൻഷൻ ചെയ്തു.
തിരുവനന്തപുരo ജംഗ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്റെ ക്രൂരമായ നടപടി ഉണ്ടായത്.
പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിനെ തെറ്റുപറ്റി പോയതാകാം എന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ച് ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ എക്സാം ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പൽ ജയരാജ് ആർ സ്കൂൾ മാസ ഫീസ് അടയ്ക്കാത കുട്ടികളുടെ എഴുനേറ്റു നിൽക്കാൻ പറഞ്ഞു.
‘ഫീസ് അച്ഛനോട് ചോദിക്കേണ്ടത് ‘കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം ഒന്ന് പ്രിൻസിപ്പലിന്റെ മനസ്സ് തട്ടിയില്ല.
ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ രംഗത്ത് എത്തിയിരുന്നു.