Kerala News Today-പാലക്കാട്: പാലക്കാട് ധോണി മേഖലയില്‍ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയുടെ ഒരു കണ്ണിന് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തല്‍.
ഹൈക്കോടതി നിയോഗിച്ച സമിതിയ്ക്ക് വനംവകുപ്പ് റിപ്പോര്‍ട്ട് നല്കി. പിടികൂടുമ്പോള്‍ തന്നെ കൊമ്പൻ്റെ വലതുകണ്ണിന് കാഴ്ച ഇല്ലായിരുന്നു.
പെല്ലറ്റ് തറച്ചോ മറ്റ് അപകടത്തിലോ ആകാം കാഴ്ച നഷ്ടപ്പെട്ടതെന്നാണ് നിഗമനം. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.
Kerala News Today