Latest Malayalam News - മലയാളം വാർത്തകൾ

ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ചു; രണ്ടു പേർ മരിച്ചു

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമ്മലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ചു.
രണ്ടു പേർ മരിച്ചു.
പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ(56), മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.
ശിവരാജന്‍റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയാണ് ഇവർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കടബാധ്യതയാണ് സംഭവത്തിന്‌ പിന്നിലെന്നാണ് പ്രാഥമിക വിവരം.

 

 

 

 

 

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.