Share ഏനാത്ത് : പത്തനംതിട്ടയില്‍ പതിനേഴുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമായി. സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന കടമ്പനാട് സ്വദേശി ആദിത്യ(21)നെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിനേയും ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. 5 Share