Latest Malayalam News - മലയാളം വാർത്തകൾ

സ്ത്രീയെ പിന്തുടർന്ന് സ്വർണ്ണമാല മോഷ്ടിച്ചു ; സംഭവം കണ്ണൂരിൽ

Woman chased and stole gold necklace; incident in Kannur

കണ്ണൂർ വളപട്ടണത്ത് സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു. മോഷണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായാണ് വിവരം. രണ്ട് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. നിലവിൽ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു മോഷണക്കേസിലെ പ്രതിയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Leave A Reply

Your email address will not be published.