• Home
  • KERALA NEWS TODAY
  • ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ബസിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം
KERALA NEWS TODAY

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ബസിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം

Kerala news
Email :19

മലപ്പുറം തിരുവാലിയിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ ‌വാഹനാപ‌കടത്തിൽ ഒരു മരണം. ദമ്പതികൾ സഞ്ചരിച്ച ബൈക്കിലാണ് ബസിടിച്ചത്. വണ്ടൂർ വാണിയമ്പലം സ്വദേശി സിമി വർഷ (22) യാണ് മരിച്ചത്. ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി തുട‌ർന‌‌ടപ‌ടികൾ സ്വീകരിച്ചു.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts