Kerala News Today-തിരുവനന്തപുരം: ഹയർ സെക്കൻഡറി ഫലം റദ്ദാക്കിയെന്ന് യൂട്യൂബിൽ പോസ്റ്റിട്ട ബിജെപി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവൻ കുട്ടി. ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നതാണോയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Kerala News Today