Latest Malayalam News - മലയാളം വാർത്തകൾ

ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Two students die in a collision between a lorry and a two-wheeler

മലപ്പുറം വേങ്ങരയിൽ മിനി ഊട്ടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.

Leave A Reply

Your email address will not be published.