Latest Malayalam News - മലയാളം വാർത്തകൾ

കേരളത്തിൽ ടവർ നിർമ്മാണം കുറഞ്ഞു

KERALA NEWS TODAY- ടവറിന് എതിരല്ല പക്ഷേ ജനനിബിഡമായ സ്ഥലങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നത് ശരിയല്ല ‘രാഷ്ട്രീയ, നിയമ വ്യവസ്ഥകളെ സ്വാധീച്ച് എല്ലാ നിയമങ്ങളും അവർക്ക് അനുകൂലമാക്കി .
അവർ ഭയപ്പെട്ടിരുന്നത് ജനകീയ പ്രതിരോധത്തെയാണ് ‘ മാനസിക പീഡനങ്ങൾ അടക്കമുള്ളത് ഞാൻ അനുഭവിച്ചിട്ടുണ്ട് .
എനിക്ക് വിഷമമില്ല . രാഷ്ട്രീയം , ജാതി മറന്ന് ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മൾക്ക് തിന്മകളെ തോല്പിക്കാൻ സാധിക്കുകയുള്ളു.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ ഡോ. സൈനുദീൻ പട്ടാഴി

Leave A Reply

Your email address will not be published.