KERALA NEWS TODAY-ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ തുറക്കും.
21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിക്ഷേകം എന്നിവയും ഉണ്ടാകും.
നാളെ പുതു വർഷ പുലരിയിൽ തീർത്ഥടകാരുടെ തിരക്ക് പരിഗണിച്ച് KSRTC ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചത്.
നാളെ അയ്യപ്പ സന്നിധിലേക്ക് ലക്ഷ്യാച്ചനയും നടത്തും . അതുപോലെ തന്നെ തീർത്ഥടകാരുടെ തിരക്ക് നിയന്ത്രിക്കാനായി പമ്പ-നിലയ്ക്കൽ എന്നിവടങ്ങളിൽ കൂടുതൽ പോലിസുകരെയും നിയമിച്ചിട്ടുണ്ട് .വിവിധ ജില്ലകളിൽ നിന്ന് പമ്പയിലേക്ക് സർവീസ് നടത്തുന്ന ബസുകളുടെ എണ്ണവും വർധിപ്പിച്ചു