Tiger spotted again in Wayanad Thalappuzha Share വയനാട് തലപ്പുഴയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ. 43ലെ പ്രദേശവാസി കൊല്ലിയിൽ സന്തോഷിന്റെ വീടിനു സമീപമാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് കടുവ പ്രദേശത്തിറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണ് സൂചന. kerala news 3 Share