Kerala News Today-തൃശ്ശൂർ: കനത്തമഴയില്‍ തൃശ്ശൂർ കുതിരാനില്‍ റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു.
റോഡ് മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകടസാധ്യത രൂപപ്പെട്ടു. അതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന റോഡിൻ്റെ താഴെയുള്ള സര്‍വീസ് റോഡിലൂടെയുള്ള വാഹന ഗതാഗത നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ നിയന്ത്രിത രീതിയിലാണ് കടത്തിവിടുന്നത്.
Kerala News Today