Latest Malayalam News - മലയാളം വാർത്തകൾ

ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെഎഎസ് ചേര്‍ക്കാം; അനുമതി നൽകി മന്ത്രിസഭ യോഗം

Kerala News Today-തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ എ എസ് ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ എ എസ് എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും.
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം ഈ സർവീസിൻ്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്.
ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ എ എസിൻ്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും. ആദ്യബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണ് കെ.എ.എസിൽ നിലവിലുള്ളത്‌.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.