ശശി തരൂരിന്റെ പി എ ശിവകുമാർ സ്വർണക്കടത്തിന് ഡൽഹിയിൽ അറസ്റ്റിൽ
KERALA NEWS TODAY:മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെ ഡൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.വിദേശത്തു നിന്ന് മടങ്ങിയെത്തിയ വ്യക്തിയിൽ…