ഗ്രാമീണ മേഖല എന്തുകൊണ്ട് ബിജെപിയെ കൈവിട്ടു, കാരണങ്ങളുണ്ട്
POLITICAL NEWS:നാന്നൂറ് സീറ്റുകള്‍ നേടി ഇന്ത്യ പിടിക്കാനിറങ്ങിയ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും തിരിച്ചടി ലഭിച്ചതെവിടെ? പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഉത്തരവും…