ദാവൂദ് ഇബ്രാഹിം മരിച്ചോ ? ഇൻറർനെറ്റ് സംവിധാനം വരെ വിച്ഛേദിച്ചു പാകിസ്ഥാൻ.
WORLD TODAY :അധോലോക കുറ്റവാളിയും ഇന്ത്യ തിരയുന്ന ഭീകരിൽ ഒരാളുമായ ദാവൂദ് ഇബ്രാഹിം അജ്ഞാതൻ നൽകിയ വിഷ ബാധയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് .നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരനിൽ ഒരാളായ ദാവൂദ് ഇബ്രാഹിം അത്യാസന്ന…