കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള തിരുവല്ല സ്വദേശി…