Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#wayanad

വയനാടിന്റെ പ്രശ്നങ്ങൾ പ്രിയങ്ക പാർലമെന്റിൽ ഉയർത്തിക്കാട്ടും ; റോബർട്ട് വാദ്ര

വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ​ഗാന്ധിയുടെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭർത്താവ് റോബർട്ട് വാദ്ര. സന്തോഷം നിറഞ്ഞ നിമിഷമെന്നും വയനാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും വാദ്ര പറഞ്ഞു. പ്രിയങ്ക നൽകിയ വാഗ്ദാനങ്ങൾ…

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി ; 2 ദിവസങ്ങളിലായി 7 മണ്ഡലത്തിലെത്തും

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. ഇനി 2 ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഇന്ന് രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ഹെലികോപ്റ്ററിലാണ് നീലഗിരി…

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടില്‍ പ്രചാരണത്തിനെത്തും

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളിൽ…

വയനാട്ടിൽ മനനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും…

വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പര്‍ശിച്ചു ; എപ്പോഴും കൂടെയുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി

വയനാട് കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യത്തിൽ മനസ് തുറന്നത്.. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു…

വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ മേപ്പാടിയിൽ തുറന്നു

ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലേയും മുണ്ടക്കൈ ജിഎൽപിഎസിലെയും വിദ്യാർത്ഥികൾക്ക് പുന: പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിച്ചു. വെള്ളാർമല സ്കൂൾ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലേക്കും മുണ്ടക്കൈ സ്കൂൾ പഞ്ചായത്ത് കമ്മ്യൂണിറ്റി…