Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#vizhinjam

വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പായ വിവിയാന ഇന്നെത്തും

കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ് എത്തുന്നു. എംഎസ്സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഇന്ന് ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ…

വിഴിഞ്ഞത്ത് നാളെ മദർഷിപ്പ് ‘ഡെയ്‌ല’ എത്തും

ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മദര്‍ഷിപ്പ് നാളെ വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്.…

വിഴിഞ്ഞത്ത് ചരക്കിറക്കാൻ സമയമെടുക്കുന്നു ; സാൻ ഫർണാണ്ടോയുടെ മടക്ക യാത്ര വൈകിയേക്കും

വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയൽ റൺ തുടക്കമായതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും ചരക്കിറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്കിറക്കുന്നതിന് എടുക്കുന്നുണ്ടെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം.…

വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പ് എത്തുന്നു ; ഇന്ന് രാത്രിയോടെ തുറമുഖത്ത് നങ്കൂരമിടും

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ…

ട്രയൽ റണ്ണിന് സജ്ജം ; വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിനായി സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ചയോടെ വിഴിഞ്ഞം തീരത്ത് നങ്കൂരമിടും. വിഴിഞ്ഞം തുറമുഖം സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണെന്നും, ആദ്യ മദര്‍ഷിപ്പ്…

ആദ്യ ചരക്കുകപ്പലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിഴിഞ്ഞം : വാട്ടര്‍ സല്യൂട്ട്, കൂറ്റന്‍ പന്തല്‍;…

The first cargo ship will arrive at the proposed Vizhinjam International Port on the 15th, according to Port Department Minister Ahmed Devarkov. The ship arriving at 4 pm on the 15th will be received with a water salute. The ship arrives…