സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി ; വധു ഉത്തര കൃഷ്ണൻ
സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ,…