ടിപി ചന്ദ്രശേഖരൻ വധക്കേസ് ; എതിർകക്ഷികൾക്ക് നോട്ടീസ് നൽകി സുപ്രീം കോടതി
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി സുപ്രീംകോടതി. കേരള സർക്കാർ, കെകെ രമ എന്നിവരടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 ആഴ്ച യ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി…