തെരുവ് നായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു ; തിരുവനന്തപുരത്ത് 12കാരന് പരിക്ക്
തിരുവനന്തപുരം വർക്കലയ്ക്കടുത്ത് നടയറയിൽ പന്ത്രണ്ടുകാരനെ തെരുവുനായകൾ ആക്രമിച്ചു. ചെരുവിള വീട്ടിൽ നജീബ്–സജ്ന ദമ്പതികളുടെ മകൻ ആസിഫിനാണ് നായകളുടെ ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഈ സമയം അതുവഴി ബൈക്കിലെത്തിയ…