പാരാലിമ്പിക്സിന് പാരിസിൽ തുടക്കമായി ; ദീപശിഖയേന്തി ജാക്കി ചാൻ
ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാൻസിലെ പാരിസിൽ വർണാഭമായ തുടക്കമായി. ഇന്ത്യൻസമയം ബുധനാഴ്ച രാത്രി 11.30ന് തുടങ്ങിയ ചടങ്ങ് പുലർച്ചെ രണ്ടര വരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ…