Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#sports

 20-20 ലോകകപ്പ് വീണ്ടുമുയര്‍ത്തി ടീം ഇന്ത്യ

ടീം ഇന്ത്യ 20-20 ലോകകപ്പ് വീണ്ടുമുയര്‍ത്തി. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത്. ഇന്ത്യന്‍ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്നു ഈ…

20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ  ദക്ഷിണാഫ്രിക്ക കലാശ ഫൈനൽ 

ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ കലാശ പോരിനിറങ്ങുന്നത്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം,…

ട്വന്‍റി20 ലോകകപ്പ്: ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ  സെമിയിൽ;ആസ്ട്രേലിയ…

സൂപ്പർ എട്ടിലെ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ ട്വന്‍റി20 ലോകകപ്പ് സെമിയിൽ. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ എട്ടു റൺസിനാണ് അഫ്ഗാന്‍റെ ജയം.അഫ്ഗാൻ ഒരു ഐ.സി.സി ടൂർണമെന്‍റിന്‍റെ സെമിയിലെത്തുന്നത് ആദ്യമാണ്.…

ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയക്ക് വീണ്ടും സസ്‌പെൻഷൻ

 ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് വീണ്ടും സസ്‌പെൻഷൻ. ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിനാലാണ് സസ്‌പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ്(നാഡ) നടപടി.നേരത്തെയും ബജ്‌രംഗ് പുനിയയെ…

 മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി  അന്തരിച്ചു

 മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും…

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ന് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം 

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍. സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ, ലോകകപ്പിലെ ആദ്യമത്സരത്തില്‍…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ‘നരേന്ദ്ര മോദിയും അമിത്…

ഇന്ത്യൻ  ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയ്ക്ക് ലഭിച്ചത് മൂവായിരത്തിലധികം അപേക്ഷകൾ. വിരലിലെണ്ണാവുന്ന യഥാർത്ഥ അപേക്ഷകൾ ഉണ്ടെങ്കിലും, ഈ അപേക്ഷകളിൽ ഭൂരിഭാഗവും മുൻ ക്രിക്കറ്റ് മഹാന്മാരുടെയും നിലവിലെ രാഷ്ട്രീയക്കാരുടെയും വ്യാജ…

മൂന്നാം കിരീടം  ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീട നേട്ടത്തിലെത്തിയത് കൂട്ടായ്മയുടെ കരുത്തിൽ. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം മെന്റർ ഗൗതം ഗംഭീറിന്റെയും മുഖ്യ പരിശീലകൻ…

ഐപിഎൽ മാമാങ്കത്തിന് ഇന്ന് സമാപനം; കിരീട രാജാവിനെ ഇന്നറിയാം 

ഐ.​പി.​എ​ൽ ആ​വേ​ശ​​പ്പോ​രാ​ട്ട​ത്തി​ന് ഞാ​യ​റാ​ഴ്ച മെ​ഗാ ഫൈ​ന​ൽ. ക​രു​ത്ത​രാ​യ കൊ​ൽ​ക്ക​ത്ത ​നൈ​റ്റ്റൈ​ഡേ​ഴ്സും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ…

വരുമാനത്തിൽ വീണ്ടും  ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച കായികതാരമായി പോർച്ചുഗീസ് ഇതിഹാസ ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് കരിയറിൽ നാലാം തവണയും താരം ഒന്നാമതെത്തുന്നത്. വൻ തുകക്ക് സൗദി ​പ്രോ ലീഗിലെ അൽ നസ്റിലേക്ക് ചേക്കേറിയതാണ്…