ഷഹബാസിനെ വീണ്ടും മർദിക്കാനുള്ള പ്രതികളുടെ ശ്രമം തടഞ്ഞത് മാളിലെ ജീവനക്കാർ ; നിർണായകമായത് സിസിടിവി…
താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് മാളിലെ സിസിടിവി ദൃശ്യങ്ങളാണ്. മുഹമ്മദ് ഷഹബാസിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ എത്തിയത് മാളിന്റെ പാർക്കിംഗ് ഏരിയയിലാണ്. മർദിച്ചത് എങ്ങനെ എന്ന് പരസ്പരം…