സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായി തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായി. 1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അർഹരായി.…