സൗദിയിൽ ഹോം ഡെലിവറി ജീവനക്കാർക്ക് ഇനിമുതൽ യൂണിഫോം നിർബന്ധം
ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ രീതിയിലുള്ള മാന്യമായ പ്രഫഷണൽ രൂപം നൽകുന്ന വ്യത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർദേശമുണ്ട്. സൗദി മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിൻ്റേതാണ്…