ആർജി കർ കോളേജ് പരിശോധിച്ച് കേന്ദ്രസേന ; സുരക്ഷ ഏറ്റെടുത്തേക്കുമെന്ന് സൂചന
വനിത ഡോക്ടർ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേനാ ഉദ്യോഗസ്ഥർ. കേസിൽ കൊൽക്കത്ത പൊലീസിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കോളേജിൽ കേന്ദ്രസേനയുടെ പരിശോധന. കാലത്ത് കോളേജിലെത്തിയ…